-
slide01.jpg കണ്ണൂർ നവനീതം അംഗണത്തിൽ വച്ചു നടന്ന 58മത് സംസ്ഥാന സമ്മേളന സദസ്
-
slide02.jpg 58മത് സംസ്ഥാന സമ്മേളന ഉദ്ഘാടന ചടങ്ങിൽ പ്രാർത്ഥന
-
slide03.jpg ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ശ്രീ. സതീഷ് അൽഫൺസിൻറെ അധ്യക്ഷ പ്രസംഗം
-
slide04.jpg ബഹു. തുറമുഖം വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി ഭദ്രദീപം കൊളുത്തി 58മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
-
slide05.jpg ബഹു. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം
-
slide06.jpg ബഹു. കണ്ണൂർ എം. പി. ശ്രീമതി പി. കെ. ശ്രീമതി സദസ്സിനെ അഭിസംബോധന ചെയ്ത് ആശംസാപ്രസംഗം നടത്തുന്നു
58മത് സംസ്ഥാന സമ്മേളനം ഉദ്ഘാടന ചടങ്ങ് 2017 ഡിസമ്പർ 16,17 കണ്ണൂർ( നവനീതം ഓഡിറ്റോറിയം )
Online Viewers: