Kerala Livestock Inspectors' Association


Highly esteemed platform for veterinarians and paraveterinarians in India and promoting cooperation among them

KLIA is the first Service Organisation in Kerala. Reg. 39/59

As a Service Organisation, KLIA established in 1959 with a primary objective to present various demands before Government with the collective effort and strenght and plays key role to implement various programmes of Animal Husbandry Department


The Hon: Minister inaugurates the 55th State Convention Inaugural Hon: Chief Whip Sri. P C George speaks on the occasion Inaugural Flag Hoisting of the Convention by The President of KLIA
കോട്ടയം സി എസ് ഐ റിട്രീറ്റ് സെൻറർ ഹാൾ
2015 ജനുവരി 24

രാവിലെ 9 മണിക്ക് സംസ്ഥാന പ്രിസിഡണ്ട് ശ്രീ സി. കെ. ജയരാജൻ പതാക ഉയർത്തി. തുടർന്ന്, പ്രിതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ പത്തരയ്ക്ക് പ്രിതിനിധി സമ്മേളനം ആരംഭിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ സതീഷ് അൽഫോൺസ് സമ്മേളന പ്രതിനിധികളേയും വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്തു.

ബഹു. ഗതാഗത-വനം വകുപ്പ് മന്ത്രി ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു

ആദരിക്കൽ

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കർഷകരേയും സ്തുത്യർഹമായ സേവനത്തിനുശേഷം സർവ്വീസിൽ നിന്നും പിരിഞ്ഞുപോയ അസോസിയേഷൻ അംഗങ്ങളേയും ബഹു. എം. എൽ. എ അഡ്വ. മോൻസ് ജോസഫ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി.

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെ ബഹു. കേരള ചീഫ് വിപ്പ് ശ്രീ. പി. സി. ജോർജ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി

അനുമോദനം

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് ഡോ. വി ബ്രഹ്മാനന്ദൻ (ഡയരക്ടർ, മൃഗസംരക്ഷണ വകുപ്പ്)ഉപഹാരം നൽകി.

Click here to know new office bearers of KLIA
The Symbol of 55th Convention Inaugural The Director of AHD Dr. Bhrahmanandan speaks on the occasion Inaugural The Presidential Address by Sri C. K. Jayarajan
ആശംസകൾ

തുടങ്ങിയവർ സമ്മേളനത്തിന് ആശംസകൾ നേർന്നു.
ജനറൽ കൺവീനർ ശ്രീ. എസ്. ശിവപ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി.

പൊതുസമ്മേളനം

ഉച്ചഭക്ഷണത്തിന് ശേഷം നടന്ന പൊതുസമ്മേളനം

ബഹു. കേരള നിയമ സഭ ചീഫ് വിപ്പ് ശ്രീ. പി സി ജോർജ് ഉദ്ഘാടനം ചെയ്തു.

ബഹു. എം. എൽ. എ അഡ്വ. സുരേഷ് കുറുപ്പ് ആശംസകൾ നേർന്നു.

തുടർന്ന് സംഘടനാ ചർച്ച നടന്നു.

കൌൺസിൽ യോഗം

കോട്ടയം തിരുനക്കര ആർ കെ മേനോൻ സ്മാരക ഹാൾ 2015 ജനുവരി 25

സംസാഥാന കൌൺസിൽ ചേർന്ന് ശ്രീ സതീഷ് അൽഫോൺലിനെ പ്രസിഡണ്ടായും ശ്രീ. അസിമത്തുള്ള ഖാനെ സെക്രട്ടറിയായും ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

Inaugural