Kerala Livestock Inspectors' Association


Highly esteemed platform for veterinarians and paraveterinarians in India and promoting cooperation among them

KLIA is the first Service Organisation in Kerala. Reg. 39/59

As a Service Organisation, KLIA established in 1959 with a primary objective to present various demands before Government with the collective effort and strength and plays key role to implement various programmes of Animal Husbandry Department


ജില്ലാ സാരഥികള്‍
Urali Bhaskaran
President
Bhaskaran Urali
Mob 9446658682
Vinodkumar
Vice President
Vinodkumar C
Mob 9446074876
Sunilkumar M
Secretary
Sunilkumar M
Mob 9446736216

Treasurer
Muralidharan M V
Mob 9446079143
Sathyanarayanan K C
Joint Secretary
Sathyanarayanan KC
Mob 9446074873

Joint Secretary

ജില്ല സമ്മേളനം 14.05.2016ന് കാഞ്ഞങ്ങാട് വച്ച് നടന്നു. സംസ്ഥാന പ്രസിഡണ്ട് ശ്രീ. സതീഷ് അൽഫോൺസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അസീമത്തുള്ളാഖാൻ മുഖ്യപ്രഭാഷണം നടത്തി.

Convention ഭദ്രദീപം കൊളുത്തി ഉദ്ഘാടനം Convention സംസ്ഥാന പ്രസിഡണ്ടിൻറെ ഉദ്ഘാടന പ്രസംഗം
Send Off to Sri T V Ashokan AFO who retired on 31.05.2015

dharna ജില്ല മൃഗസംരക്ഷണ ഓഫീസിന് മുമ്പിൽ 2016 ഡിസമ്പർ 21ന് നടന്ന കൂട്ടധർണ്ണ സംസ്ഥാന സെക്രട്ടറി ശ്രീ. എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല പ്രസിഡണ്ട് ശ്രീ. ഭാസ്ക്കരൻ ഊരാളി അധ്യക്ഷത വഹിച്ചു.

കെ. എൽ. ഐ. എ. സംസ്ഥാന സമ്മേളനം

കാർസഗോഡ് ജില്ലയിലെ പ്രധാന പട്ടണമായ കാഞ്ഞങ്ങാട് വച്ച് 57മത് സംസ്ഥാന സമ്മേളനം 2016 ആഗസ്ത് 20, 21 തീയ്യതികളിലായി നടന്നു

2016 ആഗസ്ത് 20 രാവിലെ 9 മണിക്ക് സംസ്ഥാന പ്രിസിഡണ്ട് ശ്രീ സതീഷ് അൽഫൺസ് പതാക ഉയർത്തി. തുടർന്ന്, പ്രിതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ പത്തരയ്ക്ക് പ്രിതിനിധി സമ്മേളനം ആരംഭിച്ചു.

ഉദ്ഘാടന സമ്മേളനം

സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അസ്മത്തുള്ള ഖാൻ സമ്മേളന പ്രതിനിധികളേയും വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്തു.
ബഹു. ബഹു കാസർഗോഡ് എം. പി. ശ്രീ. പി കരുണാകരൻ പ്രതിനിധി സമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ആദരിക്കൽ

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെ കാസർഗോഡ് ജില്ലയിലെ ഏറ്റവും നല്ല ക്ഷീര കർഷകരേയും പൊന്നാട അണിയിച്ച് ഉപഹാരം നൽകി ചിത്രങ്ങൾക്ക് ക്ലിക് ചെയ്യുക

അനുമോദനം

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് കാഞ്ഞങ്ങാട് നഗര സഭ ചെയർമാൻ ശ്രീ. വി. വി. രമേശൻ ഉപഹാരം നൽകി.

ആശംസകൾ നേർന്ന പ്രമുഖ വ്യക്തിത്വങ്ങൾ

ബഹു. എം. എൽ. എ തൃക്കരിപ്പൂർ എം. എൽ. എ ശ്രീ. എം. രാജഗോപാൽ
അഡ്വ. ടി. കെ. സുധാകരൻ
മെട്രോ മുഹമ്മദ് ഹാജി
ജനറൽ കൺവീനർ ശ്രീ. എം സുനിൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

സുഹൃദ് സമ്മേളനം

ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സുഹൃദ് സമ്മേളനം
അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ശ്രീ. വി. ദാമോദരൻ (എൻ ജി ഒ അസോസിയേഷൻ)
ശ്രീ. വത്സൻ പിലക്കോട്(പ്രമുഖ വാഗ്മി)

തുടങ്ങിയ പ്രമുഖർ സംസാരിച്ചു തുടർന്ന് സംഘടനാ ചർച്ച നടന്നു.
കൌൺസിൽ യോഗം
സ്ഥലം:കാഞ്ഞങ്ങാട് അലാമിപള്ളി രാജ് റസിഡൻസി ഹാൾ
തീയ്യതി: 2016 ആഗസ്ത് 21 സംസാഥാന കൌൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

Click here to know office bearers of KLIA