Kerala Livestock Inspectors' Association


Highly esteemed platform for veterinarians and paraveterinarians in India and promoting cooperation among them

KLIA is the first Service Organisation in Kerala. Reg. 39/59

As a Service Organisation, KLIA established in 1959 with a primary objective to present various demands before Government with the collective effort and strenght and plays key role to implement various programmes of Animal Husbandry Department


ജില്ലാ സാരഥികള്‍

Sureshkumar P
President
Sureshkumar P R
Mob 9847985145
Lini
Vice President
Lini P
Mob 9495784308
Jaisingh G
Vice President
Jaisingh G
Mob 9446594421
Ebymon A J
Vice President
Ebymon A J
Mob 9946936433
Manoj V
Secretary
Manoj V
Mob 9946467708
k
Joint Secretary

Binu Vijayan
Joint Secretary
Binu Vijayan
Mob 9567022249
Udayabanu P
Joint Secretary
Udayabanu P
Mob 9846678124
Nithiabalan K
Treasurer
Nithiabalan K
Mob 9496469484

സംഘടന വാര്‍ത്തകള്‍

inauguration

The 53rd District Convention inaugurated on 17.03.2012

കോഴിക്കോട്ടെ പ്രശസ്തരായ വ്യക്തികൾ

  1. കേളപ്പജി
  2. വൈക്കം മുഹമ്മദ് ബഷീർ
  3. എസ്.കെ. പൊറ്റെക്കാട്
  4. സഞ്ജയൻ
  5. കെ.പി. കേശവമേനോൻ
  6. മുഹമ്മദ് അബ്ദുർറഹ‌്മാൻ
  7. വി.കെ. കൃഷ്ണമേനോൻ
  8. എം.ടി. വാസുദേവൻ നായർ
  9. എം.എസ്‌. ബാബുരാജ്
  10. തിക്കോടിയൻ
  11. യു.എ.ഖാദർ
  12. അക്‌ബർ കക്കട്ടിൽ
  13. ഗിരീഷ് പുത്തഞ്ചേരി
  14. സി.എച്ച്. മുഹമ്മദ്കോയ
  15. പി.ടി. ഉഷ
  16. കുതിരവട്ടം പപ്പു
  17. കുഞ്ഞാണ്ടി
  18. നെല്ലിക്കോട് ഭാസ്കരൻ
  19. ബാലൻ കെ നായർ

ജില്ലാ സമ്മേളനം

കോഴിക്കോട് ജില്ലാ അമ്പത്തിയൊന്നാം വാര്‍ഷിക സമ്മേളനം ബഹു: കോഴിക്കോട് എം. പി. ശ്രീ. എം. കെ. രാഘവന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.പറയഞ്ചേരി, എസ്. കെ. പൊറ്റക്കാട് സാംസ്ക്കാരിക നിലയത്തില്‍ വച്ചു നടന്ന പ്രൗഢ ഗംഭീരമായ ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍റെ ജില്ല പ്രസിഡണ്ട് ശ്രീ. വി. അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. സി. കെ. ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ശ്രീ. അശോകന്‍ ടി. വി, മലപ്പുറം ജില്ല സെക്രട്ടറി ശ്രീ. എം. കെ. ശരത് ചന്ദ്രന്‍, സംസ്ഥാന കൗണ്‍സിലര്‍ ശ്രീ. സുധി. കെ. എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സമ്മേളനത്തില്‍ വച്ച് ബാല-യുവ പ്രതിഭകളായ എല്‍ ഐ/എഎഫ്ഒ മാരുടെ മക്കളെ ആദരിച്ചു.
എസ്. എസ്. എല്‍. സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീ. ടി. വി. രഘുനാന്‍റെ പുത്രി Abdaya G. R, കളരി പയറ്റില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ച ശ്രീ. സുരേഷിന്‍റെ പുത്രി ആതിര, കരുന്നു കവികളായ ശ്രീ. ശ്രീനിവാസന്‍റെ പുത്രന്‍ കെ. രാഹൂല്‍,കെ. സൂര്യ എന്നിവരെ ബഹു: കോഴിക്കോട് എം. പി. ശ്രീ. എം. കെ. രാഘവന്‍ ഉപഹാരം നല്‍കി ആദരിച്ചു

നാല് മണിക്ക് അവസാനിച്ച സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.


Back to KLIA News
Back Home