Kerala Livestock Inspectors' Association


Highly esteemed platform for veterinarians and paraveterinarians in India and promoting cooperation among them

KLIA is the first Service Organisation in Kerala. Reg. 39/59

As a Service Organisation, KLIA established in 1959 with a primary objective to present various demands before Government with the collective effort and strenght and plays key role to implement various programmes of Animal Husbandry Department


ജില്ലാ സാരഥികള്‍

ANIL P D
President
Aravindakshan
Mob
anilpd
Vice President
Anil P D
Mob 9400532054
Premla.V.T
Vice President
Premla.V.T
Mob 9947632460
Ajith
Secretary
Ajithkumar M
Mob 9447277568
sarathN
Treasurer
Sarath N
Mob
abdulnafi
Joint Secretary
Abdul Nafi
Mob
abdulatheef
Joint Secretary
Abdul Latheef
Mob

Malappuram

Malappuram is situated 50 km southeast of Kozhikode and 90 km northwest of Palakkad on the Kozhikode (Calicut) - Chennai road (NH 213). It joins NH 47 in Palakkad.

Malappuram was the headquarters of British troops and later it became the headquarters of the Malabar Special Police which created by the British in the aftermath of the widespread violence and bloodshed witnessed during the protests by the local Muslims

Mappilas uprising against the British decision abolishing the Islamic Caliphate in Turkey, is popularly known as Mappila Lahala. Anakkayam, 8 km from the city, was an important centre of 1921 Malabar Rebellion.

The hill country has also contributed much to the cultural heritage of Kerala. It was a famous centre of Hindu-Vedic learning and Islamic philosophy

ജില്ല വിശേഷം

Kottakunnu The Beautiful Kottakunnu

51മത് സംസ്ഥാന സമ്മേളനം

സ്ഥലം: ഡി ടി പി സി ഹാള്‍ കോട്ടക്കുന്ന്, മലപ്പുറം
23.01.2011ന് രാവിലെ 9:30ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീ. എസ്. ജയകുമാര്‍ പതാക ഉയര്‍ത്തി യതോടെ സമ്മേളനം ആരംഭിച്ചു.

അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. സി. കെ. ജയരാജന്‍ സ്വാഗതം പറഞ്ഞു.

ബഹു. മലപ്പുറം എം.എല്‍.എ. അഡ്വക്കേറ്റ് എം.ഉമ്മര്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

എസ്. എസ്. എല്‍. സി. അവാര്‍ഡ്

അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ 2010 വര്‍ഷം എസ്.എസ്. എല്‍.സി.പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനുശ്രി കെ.എം.(കാസര്‍ഗോഡ്), അമൂല്യ ( കണ്ണൂര്‍ ), ബിനുജോയ് ( തൃശ്ശൂര്‍ )എന്നിവര്‍ക്ക് ക്യാഷ് അവര്‍ഡ് മൃഗസംരക്ഷണ വകുപ്പ് മേധാവി ഡോ. ആര്‍. വിജയകുമാര്‍ നല്‍കി.

‍ സംഘടന വാര്‍ത്തകള്‍

ചര്‍ച്ചകള്‍ക്ക് ശേഷം.......

വരവ് ചെലവും സംഘടന റിപ്പോര്‍ട്ടും കൈയ്യടിച്ച് പാസ്സാക്കി. ശ്രീ.എം അരവിന്ദന്‍റെ നന്ദി പ്രകടനത്തോടെ ഒന്നാം ദിവസത്തെ പരിപാടികള്‍ അവസാനിച്ചു.
24.01.2011 സ്ഥലം: പ്രശാന്ത് ഓഡിറ്റോറിയം
രാവിലെ 10:30ന് സ്റ്റേറ്റ് കൗണ്‍സില്‍ ആരംഭിച്ചു.മലപ്പുറം ജില്ല പ്രസിഡണ്ട് ശ്രീ. കെ. പി. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.
ശ്രീ. എസ്. ജയകുമാര്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തെ വിലയിരുത്തി വിവിധ ജില്ലകളിലെ കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.
തുടര്‍ന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പായിരുന്നു.
താഴപ്പറയുന്ന ഭാരവാഹികളെ ഐകകണ്ഠേന തെരഞ്ഞെടുത്തു.
പ്രസിഡണ്ട്: ശ്രീ. ജി. അജിത് കുമാര്‍ (കൊല്ലം)

വൈസ് പ്രസിഡണ്ട് :
1)ശ്രീ. എ. ഗംഗാധരന്‍ (പാലക്കാട് )
2)ശ്രീ. ടി. വി. അശോകന്‍ (കാസര്‍ഗോഡ്)

ജനറല്‍ സെക്രട്ടറി: ശ്രീ. സി. കെ. ജയരാജന്‍ (കണ്ണൂര്‍)

ട്രഷറര്‍: ശ്രീ. അസിമത്തുള്ള ഖാന്‍ (കോഴിക്കോട് )

സെക്രട്ടറിമാര്‍ :
1)ശ്രീ. ജി. സജികുമാര്‍ (പത്തനംതിട്ട)
2)ശ്രീ. എം. കെ. ശരത് ചന്ദ്രന്‍ (മലപ്പുറം )
3)ശ്രീ. സതീഷ് അല്‍ഫോന്‍സ് (തിരുവനന്തപുരം)

Go Top