Exotic Breeds

 

Introduced in India for Cross Breeding

 

To Know More

First Aids

 

First Aids to be done to Animals in any exigencies

 

To Know more

Rabies Manace

 

The Important Precautions to be undertaken to control Rabies

 

Rabies Manace

Sexed Semen

 

The latest Technology to propagate Female Calves

 

Sex Diagnosed Semen

 

  • Kapila photos/kapila.jpg

    ചെറിയ പശു, ഔഷധ ഗുണമുളള പാൽ, രോഗ പ്രതിരോധ ശേഷി വളരെ കടുതലാണ്

    This is a rare breed native to dakshina Karnataka.
    This breed is small in stature and produces less milk. Kapila cows milk has high medicinal values and has high healing properties.
    This breed has got immense tolerance to diseases and is never known to have suffered from any fatal diseases

    Kapila
  • Vechur photos/Vechur.jpg

    Vechur breed derived its name after the village of Vechur in Kottayam district, Kerala. With an average length of 124 cm and height of 87 cm it is the smallest cattle breed in the world and is valued for the larger amount of milk it produces relative to the amount of food it requires. This breed has very high resistance to diseases and its milk has healing powers
    വെച്ചർ സ്വദേശം: കേരളത്തിലെ കോട്ടയം ജില്ലയിലെ വെച്ചൂർ പ്രദേശം
    ഇനം: കറവമാട്
    ലോകത്തിലെ എറ്റവും കുറിയ പശവായി കരുതുന്നു.ശരാശരി നീളം 124 സെ. മീ. ഉയരം ശരാശരി 87 സെ. മീ.

    വംശനാശ ഭീഷണി നേരിട്ട ഇവയെ കേരള കാർഷിക സർവ്വകലാശാല പ്രത്യേക പദ്ധതിയിലൂടെ സംരക്ഷിക്കാൻ ശ്രമിട്ടുണ്ട്.
    പ്രത്യേകതകൾ: നിറം ഇളം ചുവപ്പ്, കറുപ്പ്, ഇളം ചാര തവിട്ട്, വെള്ള നീണ്ട് മെലിഞ്ഞ ശരീരം മുമ്പോട്ട് വന്ന് താഴോട്ട് വളഞ്ഞ ചെറിയ കൊമ്പുകൾ നീണ്ട വൽ

    Vechur
  • Kasargod Dwarf photos/Kasargod.jpg

    കാസർകോട് ഡ്വാർഫ്
    സ്വദേശം: കേരളത്തിലെ കാസർകോഡ് ജില്ല
    ഇനം:ഉഴവ്മാട്/കറവമാട്
    പ്രത്യേകതകൾ: കറുപ്പ് നിറം, വെള്ള, ചുവപ്പ്, ഗ്രേ നിറങ്ങളിലും കാണുന്നു. വളരെ ചെറിയ ശരീരം, നല്ല രോഗ പ്രതിരോധം, സാധാരണയായി കെട്ടിയിടാതെ വളർത്തുന്നു.
    ചെറിയ കൊമ്പ്, നീണ്ട വാൽ
    പാലിനും പാലുൽപ്പന്നങ്ങൾക്കും ഉയർന്ന ഔഷധ മൂല്യമുണ്ടെന്ന വിശ്വാസത്താൽ ഇപ്പോൾ ആളുകൾ മോഹ വിലയ്ക്ക് വാങ്ങി വളർതതുന്നു.

    Kasargod
  • Amritamahal photos/Amritmahal.jpg

    അമൃതമഹൾ: കർണ്ണാടകയിലെ ചിക്ംഗളൂർ,ചിത്രദുർഗ ജില്ലകളിൽ കണ്ടുവരുന്നു
    ഇനം : ഉഴവ്മാട്
    മൈസൂർ രാജാക്കന്മാർ യുദ്ധോപകരണങ്ങൾ വഹിച്ച് കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നു. ബെന്നി ചാവടി എന്നയിരുന്നു ആദ്യ പേര്. അമൃത്മഹൾ എന്ന പേര് ടിപ്പുസുൽത്താൻ നൽകി

    Amritmahal
  • Baragur photos/Baragur.jpg

    Home: Hill Tract in Erode in Tamil Nadu
    Type: Draught
    ബറഗുർ: ഇനം : ഉഴവ്മാട്
    തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിൽ വറഗുർ മലമ്പ്രദേശത്ത് കണ്ടുവരുന്നു. മീഡിയം സൈസിലുള്ള ഉഴവ്മാട്. ശരീരം നിറയെ വെള്ള പുള്ളികളും പാച്ചസും കാണാം. കൊമ്പുകൾ കൂർത്തമുനയുള്ളതാണ്

    Baragur
  • Dangi photos/Dangi.jpg

    ഡങ്ങി സ്വദേശം മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ, നാസിക് ജില്ലകളിൽ ഡങ്ങ് മല നിരകളിൽ കണ്ടുവരുന്നു. ഇനം: ഉഴവ്മാട്/കറവമാട്
    ചെറുതും വലുതമായ വലുപ്പത്തിൽ കാണുന്ന ഇവ നീർതടത്തിൽ ജോലിചെയ്യുന്നതിൽ പ്രശസ്തമാണ്. പ്രത്യേകതകൾ: വെള്ള പ്രതലത്തിൽ കറുപ്പ്, ചുവപ്പ് പുള്ളികളുള്ള തിളങ്ങുന്ന ശരീരം, വണ്ണം കൂടിയ ചെറിയ കൊമ്പുകൾ, ചെറിയ ചെവികൾ, വലിയ പൂഞ്ഞ, ശക്തമായ കുളമ്പുകൾ
    ശരീരം നിറയെ പരന്നുകിടക്കുന്ന എണ്ണമെഴുപ്പ് ഇവയെ ശക്തമായ മഴയിൽ നിന്നും തണുപ്പിൽനിന്നു സംരക്ഷിക്കുന്നു

    Dangi
  • Deoni photos/Deoni.jpg

    ഡിയോണി
    സ്വദേശം: കർണ്ണാടകയിലെ ബിദാർ ജില്ല, മഹാരാഷ്ട്രയിലെ മറാത്തവാഡ
    ഇനം : ഉഴവ്മാട്/കറവമാട്
    വിശാലമായ നെറ്റി തടം അല്പം പൊങ്ങിനില്ക്കുന്നു. കൊമ്പുള്‍ നേരെ മുകളിലോട്ട് ഉയർന്ന് നില്ക്കുന്നു. കറുത്ത കണ്ണ്, കറുത്ത കൺപോളകള്‍. ബലിഷ്ടമായ കൈകാലുകള്‍, നിവർന്ന് ശക്തമായവയാണ്. കറുത്ത വാൽ, കറുത്ത മുല കാമ്പ് എന്നിവ ഈ ഇനത്തിൻറെ പ്രത്യേകതയാണ്.

    Deoni
  • Gir Cow photos/girF.jpg

    സ്വദേശം: ഗുജറാത്തിലെ ഗിര്‍ മലമ്പ്രദേശം.
    ഇന്ത്യയിലെ ഏറ്റവും നല്ല കറവപ്പശുവായി അറിയപ്പെടുന്നു.
    ഏത് കാലാവസ്ഥയിലും ഇണങ്ങി കഴിയുന്നു.
    അമേരിക്ക, ബ്രസീല്‍, മെക്സിക്കോ, വെനിന്സു്ല എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
    നിറം: ചുവപ്പ്.
    ഉള്ളോട്ട് വളഞ്ഞ വിശാലമായ നെറ്റിത്തടം വലിയ മുഞ്ഞയും നാസാരന്ത്രങ്ങളും. ഭാഗികമായി അടഞ്ഞ കണ്ണ്
    നീണ്ട് തൂങ്ങി കിടക്കുന്ന ഇല മടക്കിയതുപോലെ ഉളള ചെവിയുടെ അഗ്രം മുറിച്ചതു പോലെ കാണുന്നു.

    Gir
  • Gir Bull photos/Gir.jpg

    സ്വദേശം: ഗുജറാത്തിലെ ഗിര്‍ മലമ്പ്രദേശം.
    ഏത് കാലാവസ്ഥയിലും ഇണങ്ങി കഴിയുന്നു.
    അമേരിക്ക, ബ്രസീല്‍, മെക്സിക്കോ, വെനിന്സു്ല എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു.
    നിറം: ചുവപ്പ്.
    ഉള്ളോട്ട് വളഞ്ഞ വിശാലമായ നെറ്റിത്തടം വലിയ മുഞ്ഞയും നാസാരന്ത്രങ്ങളും. ഭാഗികമായി അടഞ്ഞ കണ്ണ്
    നീണ്ട് തൂങ്ങി കിടക്കുന്ന ഇല മടക്കിയതുപോലെ ഉളള ചെവിയുടെ അഗ്രം മുറിച്ചതു പോലെ കാണുന്നു.

    Gir
  • Kankarej Bull photos/Kankarej.jpg

    കാങ്കരേജ്
    സ്വദേശം:രാജസ്ഥാനിലെ ജോദ്പൂർ, ഗുജരാത്തിലെ കച്ച് ഇനം
    ഉഴവ്മാട്/കറവ്മാട് പ്രത്യേകതകൾ
    ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വലിയ ഇനം
    ഗ്രേ അല്ലേങ്കിൽ സ്റ്റീൽ ബ്ലാക്കിൽ കണ്ടുവരുന്നു.
    കാളയുടെ കൈകാലുകൾ, പൂഞ്ഞ എന്നിവ കറുത്തത്v അൽപ്പം മുന്നോട്ട് വളഞ്ഞ ചെറിയ മൂക്ക്, തൂങ്ങിനിൽക്കുന്ന നീളൻ ചെവ് നീണ്ട കൊമ്പ്, തൂങ്ങിനിൽക്കുന്ന ഡ്യൂലാപ്പും ജനനേന്ദ്രിയ ഷീറ്റും തലയെടുപ്പോടുകൂടിയ നടത്തം

    Kankarej
  • Kankarej Cow photos/KankarejF.jpg

    കാങ്കരേജ്
    സ്വദേശം :രാജസ്ഥാനിലെ ജോദ്പൂർ, ഗുജരാത്തിലെ കച്ച് ഇനം:ഉഴവ്മാട്/കറവ്മാട് പ്രത്യേകതകൾ
    ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വലിയ ഇനം
    ഗ്രേ അല്ലേങ്കിൽ സ്റ്റീൽ ബ്ലാക്കിൽ കണ്ടുവരുന്നു.
    അൽപ്പം മുന്നോട്ട് വളഞ്ഞ ചെറിയ മൂക്ക്, തൂങ്ങിനിൽക്കുന്ന നീളൻ ചെവ് നീണ്ട കൊമ്പ്, തൂങ്ങിനിൽക്കുന്ന ഡ്യൂലാപ് തലയെടുപ്പോടുകൂടിയ നടത്തം

    Kankarej
  • Gowlav photos/Gowlav.jpg

    ഗാവോലാവോ:
    സ്വദേശം: ദക്ഷണ മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വാർധ ജില്ല
    മീഡിയം ശരീര പ്രകൃതി. കറവയ് ക്കും പണിയെടുക്കാനും ഉപയോഗിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ മറാത്ത രാജവംശം പട്ടാളത്തിന് വേണ്ട സാധനങ്ങള്‍ കടത്താന്‍ വികസിപ്പിച്ചെടുത്ത ഇനം വെളള, ഇളം ചാര നിറം എന്നീ നിറങ്ങളില്‍ കണ്ടു വരുന്നു കാളകളുടെ കഴുത്ത് , പൂഞ്ഞ, കാലുകള്‍ ചാര നിറത്തിലാണ്. നെറ്റി അല്പം ഉള്ളോട്ട് വളഞ്ഞാണ്. കണ്ണുകള്‍ ആല്മോളണ്ട് രൂപത്തിലാണ് മുകളിലോട്ട് ഉയര്ന്ന് നില്ക്കു ന്ന ചെവികള്‍ ചെറുതാണ്. ചെറിയ വാല്. ചെറിയ കൊമ്പുകള്‍ നീളം കുറഞ്ഞ് അഗ്രം മുറിച്ചെടുത്തത് പോലെ കാണുന്നു

    Gowlav
  • Hallikar photos/Hallikar.jpg

    ഹള്ളിക്കർ
    സ്വദേശം:കർണ്ണാടകയിലെ ചിത്രദുർഗ്ഗ, ഹസ്സൻ, തുംഗൂർ, കോളാർ, മാണ്ട്യ, മൈസൂർ,ബാം
    ഇനം:പണിയെടുക്കുന്നത്
    പ്രത്യേകതകൾ
    ശരീരത്തിൻറെ അടിഭാഗം നേരിയ ചാര നിറം, കടും ചാര നിറമുള്ള കാ
    അറ്റം കൂർത്ത ചെറിയ ചെവികൾ
    വാലറ്റം കറുപ്പ്

    Hallikar
  • Haryana photos/Haryana.jpg

    ഹരിയാന
    സ്വദേശം:ഹരിയാനയിലെ ഹിസ്സാര്‍, ഗര്ഗോിണ്‍, റോട്ടക് ജില്ലകള്‍.
    ടൈപ്പ്: പാലിനും പണിയെടുപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.
    ഇടത്തരം സൈസ്
    നിറം: വെളളയോ ഇളം ചാര നിറമോ.
    കാളകളുടെ കാലുകള്‍ കറുപ്പ് നിറം മുഖം: തലയെടുപ്പുളള നീണ്ട മുഖം, കറുപ്പ് നിറമുളള ചെറിയ മുഞ്ഞ, കറുത്ത കണ്പു രികം. വാലറ്റത്ത് കറുപ്പ് നിറം.

    Haryana
  • Henkatha photos/Henkatha.jpg

    കെങ്കേത
    സ്വദേശം:മധ്യപ്രദേശിലെ തിക്കംഗർ, ഉത്തർപ്രദേശിലെ കെൻ നദിയുടെ ഇരുകരകളിലും ഉള്ള ഗമിത്പൂർ, ലളിത്പൂർ ഇനം
    പണിയെടുക്കുന്നത്
    പ്രത്യേകതകൾ
    ഏത് കാലാവസ്ഥയിലും പണിയെടുക്കും
    വംശനാശം വന്നുകൊണ്ടിരിക്കുന്ന ഇനം
    ഉള്ളോട്ട് കുഴിഞ്ഞ് വിശാലമായ ചെറിയ നെറ്റി. ചാരനിറം, ഉള്ളോട്ട് വളഞ്ഞ കൊമ്പുകൾ, കൂർത്ത ചെവികൾ

    Henkatha
  • Javari photos/Javari.jpg

    ജാവറി
    സ്വദേശം കർണ്ണാടകയിലെ ബിജാപ്പൂർ ഹുബ്ലി ഇനം പണിയെടുക്കന്നത് പ്രത്യേകതകൾ ഏത് കാലാവസ്ഥയിലും നല്ല രോഗ പ്രതിരോധ ശേഷിയുള്ളത് പല നിറങ്ങളിൽ കണ്ടുവരുന്നു ചെറിയ തല, കൊമ്പുകൾ, ശക്തമായ കാലുകൾ

    Javari
  • Kankayam photos/Kankayam.jpg

    കാങ്കയം
    സ്വദേശം:തമിഴ്നാടിലെ ഈറോഡ്. ദിണ്ഡിഗൽ, കോയമ്പത്തൂർ ജില്ലകൾ ഇനം:ഉഴവ്മാട് പ്രത്യേകതകൾ :
    വെള്ള, ചാരനിറം, ചുവപ്പ്, ശിഥില വർണ്ണങ്ങൾ എന്നിവയിൽ കണ്ടുവരുന്നു.
    വിശാലമായ നെറ്റിയുടെ മധ്യഭാഗം ഉള്ളോട്ട് കുഴിഞ്ഞ് കുളമ്പ്, വാലിൻറെ അറ്റം, കൺപോളകൾ, മുഞ്ഞ എന്നിവ കറുത്തതാണ്, കണ്ണിന് കറുത്ത വളയം കാണാം, നീണ്ട് മുന്നോട്ട് വളഞ്ഞ കൊമ്പുകൾ

    Kankayam
  • Khillari photos/Khillari.jpg

    ഖിലാരി സ്വദേശം: മഹാരാഷ്ട്രയിലെ ഷോലാപ്പൂർ, കർണ്ണാടകയിലെ ബിജാപ്പൂർ ജില്ലകൾ
    ഇനം: നല്ല ഉഴ്മാട്
    പ്രത്യേകതകൾ: ചാരനിറം കലർന്ന വെള്ള, കാളകളുടെ കാലുകൾക്ക് കറുപ്പ്, തിരശ്ചിന്നമായി നിൽക്കുന്ന ചെവികൾ, നീണ്ട് കൂർത്ത് അമ്പ് പോലുള്ള കൊമ്പ്, വാലറ്റം കറുപ്പ്

    Khillari
  • Krishna photos/Krishna.jpg

    കൃഷ്ണ
    സ്വദേശം: കർണ്ണാടകയിലെ കൃഷ്ണാ നദിയുടെ നിർത്തടങ്ങൾ
    ഇനം: ഉഴവ്മാട്
    പ്രത്യേകതകൾ ഗിർ, ഓംഗോൾ, കാങ്കരേജ്, ഹള്ളിക്കർ ഇനങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്ത വർഗ്ഗം ചാരനിറവും വെള്ളയും കലർന്ന തവിച്ച് കറുപ്പ് എന്നിവയുടെ മിശ്രിതമായിട്ടുള്ള വർണ്ണത്തിൽ കണ്ടുവരുന്നു. നെറ്റി ഉയർന്ന് നിൽക്കുന്നു നേരെ നിവർന്ന് ഉല്ളോട്ട് വളഞ്ഞ കൊമ്പുകൾ, കൂർത്ത ചെവികൾ, നിലത്ത് മുട്ടുന്ന വാൽ

    Krishnas
  • Malenadu Gidda photos/MalenaduGidda.jpg

    മലനാട് ഗിഡ്ഡ സ്വദേശം: കർണ്ണാടകയിലെ മംഗളൂർ. ഷിമോഗ, കുംത കടലോര മലനിരകളിലെ മലേ നാട് പ്രദേശം ഇനം: ഉഴവ്മാട്
    പ്രത്യേകതകൾ: ഉയർന്ന രോഗപ്രതിരോധ ശേഷി കുറഞ്ഞ ചെലവിൽ നല്ല ഗുണമുള്ള പാൽ തവിട്ട്, കറുപ്പ് വർണ്ണങ്ങളിൽ കണ്ടുവരുന്നു നീണ്ട് മെലിഞ്ഞ ശരീരം ചെറിയ കൊമ്പുകൾ നീണ്ട വാൽ

    MalenaduGidda
  • Nagori photos/Nagori.jpg

    നഗോറി
    സ്വദേശം: രാജസ്ഥാനിലെ നഗോറി ജില്ല
    ഇനം:ഉഴവ്മാട്
    പ്രത്യേകതകൾ: വെള്ള, ഇളം ചാര വർണ്ണങ്ങളിൽ കണ്ടുവരുന്നു മീഡിയം വലുപ്പമുള്ള ചെവിയുടെ ഉൾവശം പിങ്ക് വർണ്ണം മുഞ്ഞ, കൊമ്പ്, കുളമ്പ് എന്നിവ കറുത്ത വർണ്ണം

    Nagori
  • Nimari photos/Nimari.jpg

    നിമറി
    സ്വദേശം: മദ്ധ്യപ്രദേശിലെ നർമ്മദ നദീ തട പ്രദേശം
    ഇനം:ഉഴവ്മാട്
    പ്രത്യേകതകൾ: ഗിർ, കിലാരി എന്നിവയിൽ നിന്നും വികസിപ്പിച്ചെടുത്തത് വെള്ള പാച്ചസ് നിറഞ്ഞ ചുവപ്പ് നിറം പിറകോട്ട് തിരിഞ്ഞ കൊമ്പുകൾ ചെമ്പു വർണ്ണത്തിൽ നീണ്ട കാണുന്നു മുഞ്ഞ ചുവപ്പ്, നീണ്ട വാലറ്റം കറുപ്പ്

    Nimari
  • Ongole photos/Ongole.jpg

    ഓങ്കോൾ
    സ്വദേശം: ആന്ധ്യപ്രദേശിലെ നെല്ലോർ ജില്ല
    ഇനം: ഉഴവ്മാട്: അമേരിക്ക, തെക്കെ ആഫ്രിക്ക എന്നിവിടങ്ങളിൽ ഇറക്കുമതി ചെയ്ത് വളർത്തുന്ന നമ്മുടെ നാട്ടിൻറെ നിശബ്ദ പ്രതിനിധികൾ പ്രത്യേകതകൾ
    വെള്ള വർണ്ണം കാളൾക്ക് നെറ്റി കഴുത്ത്, പൂഞ്ഞ എന്നിവിടങ്ങളിൽ ചാരനിറം കലർന്ന അടയാളങ്ങൾ കാണാം കിടാവിൻറെ നിറം ചുവപ്പ്, വലുതാകുമ്പോൾ തനിയ വെള്ളയായി മാറുന്നു ചെറിയ കൊമ്പുകൾ കട്ടികൂടുയതാണ്. മുഞ്ഞ. കണ്ണുകൾ, കുളമ്പ്, പിൻകാലുകൾ, ഫെറ്റ് ലോക്ക്, മലദ്വാര ഭാഗം, വലറ്റം, ചെവിയുടെ അഗ്രഭാഗം എന്നിവ കറുപ്പ് വർണ്ണത്തിൽ കണ്ടുവരുന്നു.

    Ongole
  • Ongole Cow photos/OngoleF.jpg

    ഓങ്കോൾ
    സ്വദേശം: ആന്ധ്യപ്രദേശിലെ നെല്ലോർ ജില്ല
    ഇനം: ഉഴവ്മാട്
    അമേരിക്ക, തെക്കെ ആഫ്രിക്ക എന്നിവിടങ്ങളിൽ ഇറക്കുമതി ചെയ്ത് വളർത്തുന്ന നമ്മുടെ നാട്ടിൻറെ നിശബ്ദ പ്രതിനിധികൾ പ്രത്യേകതകൾ
    വെള്ള വർണ്ണം കാളൾക്ക് നെറ്റി കഴുത്ത്, പൂഞ്ഞ എന്നിവിടങ്ങളിൽ ചാരനിറം കലർന്ന അടയാളങ്ങൾ കാണാം കിടാവിൻറെ നിറം ചുവപ്പ്, വലുതാകുമ്പോൾ തനിയ വെള്ളയായി മാറുന്നു ചെറിയ കൊമ്പുകൾ കട്ടികൂടുയതാണ്. മുഞ്ഞ. കണ്ണുകൾ, കുളമ്പ്, പിൻകാലുകൾ, ഫെറ്റ് ലോക്ക്, മലദ്വാര ഭാഗം, വലറ്റം, ചെവിയുടെ അഗ്രഭാഗം എന്നിവ കറുപ്പ് വർണ്ണത്തിൽ കണ്ടുവരുന്നു.

    Ongole
  • Ponwar photos/Ponwar.jpg

    പൊൻവാർ
    സ്വദേശം: ഉത്തർപ്രദേശിലെ ഫിലിബിത്ത് ജില്ല
    ഇനം ഉഴവ്മാട്/കറവമാട്
    പ്രത്യേകതകൾ: വെളുത്ത നാടൻ, നേപ്പാളിലെ മൊറാങ്ങ് എന്നീ ഇനങ്ങളിൽ നിന്നും വികസിപ്പിച്ചെടുത്തത് വെള്ള പാച്ചസുകളോടുകൂടിയ കറുപ്പ്/തവിട്ട്, നെറ്റിയിൽ വെള്ള പാച്ചസ് ന്നിവ കാണാം ചെറിയ ചെവി കൂർത്ത അഗ്രമുള്ള കൊമ്പ് നീണ്ട വാൽ അഗ്രം വെള്ള വർണ്ണം

    Ponwar
  • Rati photos/Rati.jpg

    രതി
    സ്വദേശം: പശ്ചിമ രാജസ്ഥാൻ
    ഇനം: കറവമാട്
    സാഹിവാൾ, സിന്ധി, താർപാർക്കർ എന്നി ജനുസുകളിൽ നിന്നും വികസിപ്പിച്ചത്(പ്രബലമയി താർപാർക്കർ ആകൃതി കാണുന്നു) പ്രത്യേകതകൾ: വെള്ള പാച്ചസോടുകൂടി തവിട്ട് നിരത്തിൽ പൊതുവെ കാണപ്പെടുന്നു. വെള്ള പാച്ചസോടുകൂടി തിവിട്ട്/കറുപ്പ് നിറത്തിലും കാണുന്നു കറുത്ത മുഞ്ഞ തവിട്ടോ കറുപ്പോ നിരമുള്ള കൺപോളകൾ കുറുകിയ കൊമ്പുകൾ സമൃദ്ധമായ ഡ്യൂലാപ് നീണ്ട വാലറ്റം കറുപ്പ്

    Rati
  • Rati Cow photos/RatiF.jpg

    രതി
    സ്വദേശം പശ്ചിമ രാജസ്ഥാൻ
    ഇനം: കറവമാട്
    സാഹിവാൾ, സിന്ധി, താർപാർക്കർ എന്നി ജനുസുകളിൽ നിന്നും വികസിപ്പിച്ചത്(പ്രബലമയി താർപാർക്കർ ആകൃതി കാണുന്നു) പ്രത്യേകതകൾ: വെള്ള പാച്ചസോടുകൂടി തവിട്ട് നിരത്തിൽ പൊതുവെ കാണപ്പെടുന്നു. വെള്ള പാച്ചസോടുകൂടി തിവിട്ട്/കറുപ്പ് നിറത്തിലും കാണുന്നു കറുത്ത മുഞ്ഞ തവിട്ടോ കറുപ്പോ നിരമുള്ള കൺപോളകൾ കുറുകിയ കൊമ്പുകൾ സമൃദ്ധമായ ഡ്യൂലാപ് നീണ്ട വാലറ്റം കറുപ്പ്

    Rati
  • Red Khandahari photos/RedKhandahari.jpg

    റെഡ് കന്തഹാരി
    സ്വദേശം: മഹാരാഷ്ട്രയിലെ മറാത്തവാഡ, നാൻഡൻ ജില്ലയിലെ കന്തഹാർ പ്രദേശം ഇനം: ഉഴവ്മാട്/കറവമാട്
    പ്രത്യേകതകൾ: മീഡിയം വലുപ്പമുള്ള ഇവയെ നാലാം നറ്റാണ്ടിലെ കന്തഹാർ രാജാക്കന്മാർ വികസിപ്പിച്ചെടുത്തതാണ്. നിറം കടുംതവിട്ട്/ചുവപ്പ് വിശാലമായ നെറ്റിത്തടം നീണ്ട് തൂങ്ങിനിൽക്കുന്ന ചെവി കണ്ണിന് ചുറ്റും കറുത്ത വളയങ്ങൾ മുഞ്ഞ, കുളമ്പ്, ചെറിയ കൊമ്പ്, നീണ്ട വലഗ്രം ഇവ കറുത്തനിറത്തിൽ കാണുന്നു

    RedKhandahari
  • Sahiwal Bull photos/Sahiwal.jpg

    സാഹിവാൾ
    സ്വദേശം: പാക്കിസ്ഥാനിലെ സാഹിവാൾ, പഞ്ചാബ് പ്രദേശം
    ഇനം: കറവമാട്
    പല രാജ്യങ്ങളിൽ കയറ്റുമതി ചെയ്തിട്ടുള്ള ഇവ സിന്ധി, ഗിർ ഇനങ്ങളുമായി അടുത്ത ബന്ധമുണ്ട്
    പ്രത്യേകതകൾ: പൊതുവേ വെള്ള, വെള്ള പുള്ളികളോടുകൂടിയ തവിച്ച് നിറത്തിലും കാണാം കാളകളുടെ നെറ്റി വിശാലമാണ്. പശുക്കളുടെ നെറ്റി താരതമ്യേന ചെറുതാണ് ഇടത്തരം ചെവിയുടെ അഗ്ര ഭാഗത്ത് കറുത്ത രോമങ്ങൾ കാണാം വലിയ ഡ്യൂലാപ്

    Sahiwal
  • Sahiwal Cow photos/SahiwalF.jpg

    സാഹിവാൾ
    സ്വദേശം: പാക്കിസ്ഥാനിലെ സാഹിവാൾ, പഞ്ചാബ് പ്രദേശം
    ഇനം: കറവമാട്
    പല രാജ്യങ്ങളിൽ കയറ്റുമതി ചെയ്തിട്ടുള്ള ഇവ സിന്ധി, ഗിർ ഇനങ്ങളുമായി അടുത്ത ബന്ധമുണ്ട്
    പ്രത്യേകതകൾ പൊതുവേ വെള്ള, വെള്ള പുള്ളികളോടുകൂടിയ തവിച്ച് നിറത്തിലും കാണാം കാളകളുടെ നെറ്റി വിശാലമാണ്. പശുക്കളുടെ നെറ്റി താരതമ്യേന ചെറുതാണ് ഇടത്തരം ചെവിയുടെ അഗ്ര ഭാഗത്ത് കറുത്ത രോമങ്ങൾ കാണാം വലിയ ഡ്യൂലാപ്

    Sahiwal
  • Sindhi photos/Sindhi.jpg

    സിന്ധി
    സ്വദേശം: പാക്കിസ്ഥാനിലെ ഹൈദരാബാദ്, കറിച്ചി
    ഇനം: കറവമാട്
    പാലുൽപ്പാദനത്തിലും പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുമുള്ള കഴിവിനും പേരുകേട്ട സിന്ധി പല രാജ്യങ്ങളിലേക്കും കയറ്റി അയച്ചിട്ടുള്ളതായിരുന്നു. ഇപ്പോൾ ഇന്ത്യയിൽ വളരെ കുറവാണ്
    പ്രത്യേകതകൾ വെള്ള നിറം(വെള്ള പാച്ചസുകളും കാണാം) കുറുകിയ കൊമ്പുകൾ തൂങ്ങിനിൽക്കുന്ന ഡ്യൂലാപ്പും പുരുഷ ജനനേന്ദ്രയ ഷീറ്റും

    Sindhi
  • Tharparkar Bull photos/Tharparkar.jpg

    താർപാർകർ
    സ്വദേശം: രാജസ്ഥാൻ മരുപ്രദേശം
    ഉഴവ്മാട്/കറവമാട്
    പ്രത്യേകതകൾ: നഗോറിൻ, ഗിർ, റെഡ് സിന്ധി, കാങ്കരേജ് എന്നിവയിൽ നിന്നും വികസിപ്പിച്ചത് നിറം: വെള്ള/ചാരനിറം കാളകൾക്ക് കഴുത്ത്, പൂഞ്ഞ, കൈകാലുകൾ എന്നിവിടങ്ങളിൽ കറുത്ത നിറ കാണാം

    Tharparkar
  • Tharparkar Cow photos/TharparkarF.jpg

    താർപാർകർ
    സ്വദേശം: രാജസ്ഥാൻ മരുപ്രദേശം
    ഉഴവ്മാട്/കറവമാട്
    പ്രത്യേകതകൾ: നഗോറിൻ, ഗിർ, റെഡ് സിന്ധി, കാങ്കരേജ് എന്നിവയിൽ നിന്നും വികസിപ്പിച്ചത് നിറം: വെള്ള/ചാരനിറം

    Tharparkar
  • Umblacheri photos/Umblacheri.jpg

    ഉംബ്ലച്ചേരി
    സ്വദേശം: തമിഴ്നാട്ടിലെ നാഗപട്ടണം, തഞ്ചാവൂർ ജില്ലകൾ
    ഇനം: ഉഴവ്മാട്
    കാങ്കയം ബ്രീഡിൽ നിന്നും വികസിപ്പിച്ചത്
    പ്രത്യേകതകൾ: പശുവിൻറെ മുഖത്തും കാലിനും വെള്ള നിറം കാളകളുടെ മുഖത്തും കാലിനും മുതുകിലും കുൻമ്പിൻറെ തൊട്ടുമുകളിലും സോക്സ് ഇട്ടതുപോലെ കടും ചാര/വെള്ള പാച്ചസുകൾ കാണാം കറുത്ത കൺപുരികം

    Umblacheri