Kerala Livestock Inspectors' Association


Highly esteemed platform for veterinarians and paraveterinarians in India and promoting cooperation among them

KLIA is the first Service Organisation in Kerala. Reg. 39/59

As a Service Organisation, KLIA established in 1959 with a primary objective to present various demands before Government with the collective effort and strength and plays key role to implement various programmes of Animal Husbandry Department






Amritmahal Baragur Gir Bull Dangi Deoni Gangatiri
Gowlav Hallikar Haryana Henkatha Javari Kangrej
Killari Krishna Rati Nagori MalenaduGidda Nimari
Ponwar RedKhandahari Sahiwal Sindhi Tharparkar Umblacheri
Vechur Gir Cow Kankayam Ongole KasargodDwarf

View the pictures of 27 Indian Breeds of Cattle by clicking the each name given above.

രാമചന്ദ്ര മഠം: നാടന്‍ പശുക്കൾ

രാമചന്ദ്രപുരം മഠം ഇന്ത്യയിലെ വംശ നാശം നേരിടുന്ന നാടന്‍ പശുക്കള്‍ക്ക് സംരക്ഷണ ഭൂമിയാണ്.30 ഇനങ്ങളിലായി 1000 പശുക്കളാണ് സസുഖം വാഴുന്നത്!കര്‍ണ്ണാടകയിലെ കൊല്ലൂരില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ ഷിമോഗ ജില്ലയില്‍ ഹൊസനഗര്‍ എന്ന സ്ഥലത്താണ് രാമചന്ദ്രപുരം മഠം.200ഏക്കര്‍ ഭൂമിയാണ് പശുക്കള്‍ക്ക് മേഞ്ഞുനടക്കാന്‍ ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗുജറാത്തിലെ ഗിര്‍,കേരളത്തിലെ കാസര്‍ഗോഡ് ഡ്വാര്‍ഫ്,കര്‍ണ്ണാടകയിലെ ഹള്ളിക്കര്‍, കൃഷ്ണാവലി, അമൃതമഹല്‍,പഞ്ചാബിലെ സാഹിവാള്‍,രാജസ്ഥാനിലെ കാംഗ്രേജ് എന്നിങ്ങനെ വിവിധ ഇനം പശുക്കള്‍ ഇവിടെ കാണാം.കൂടാതെ, രാജ്യത്ത് 12 ഇടങ്ങളില്‍ നാടന്‍ പശുക്കളുടെ സംരക്ഷണത്തിനായി ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.അതില്‍ ഒന്നാണ് കേരളത്തിലെ പെര്‍ള ബജ കുഡ്ളുവിലെ അമൃത ധാര ഗോശാല.അവിടെ നിര്‍മ്മിക്കുന്ന പഞ്ച ഗവ്യ ഔഷധങ്ങള്‍ പ്രശസ്തമാണ്.

കൂടൂതലറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക!