Kerala Livestock Inspectors' Association


Highly esteemed platform for veterinarians and paraveterinarians in India and promoting cooperation among them

KLIA is the first Service Organisation in Kerala. Reg. 39/59

As a Service Organisation, KLIA established in 1959 with a primary objective to present various demands before Government with the collective effort and strenght and plays key role to implement various programmes of Animal Husbandry Department


ആർഎഐസി സംവിധാനം ഇല്ലാതാക്കാൻ സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ സമരം

GO(P) 415/13നെതിരെയുള്ള സമരത്തിൻറെ ഭാഗമായി 24.06.2013ന് തിരുവനന്തപുരം ആറാലംമൂട് ആർ എ ഐ സിയിൽ വച്ച് നടന്ന എ ഡി സി പി യോഗം ബഹിഷ്ക്കരിച്ച് എൽ ഐമാർ നടത്തിയ പ്രതിഷേധ സമര ദൃശ്യം

സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശിക കൃത്രിമ ബീജ സങ്കലന കേന്ദ്രങ്ങളുടെ മുന്നിൽ 2013 ജൂൺ ആദ്യവാരം ഔദ്യോഗിക മാസവരി യോഗങ്ങൾ ബഹിഷ്ക്കരിച്ച് ജീവനക്കാർ ധർണ്ണയും പ്രകടനവും നടത്തി.
മൃഗസരക്ഷണ വകുപ്പ് ഡയരക്ടറേറ്റിനു മുന്നിലും ജില്ല മൃഗസംരക്ഷണ ഓഫീസുകൾക്ക് മുമ്പിലും 31.05.21013ന് ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാർ പ്രതിഷേധ ധർണ്ണ നടത്തി!
ഐസിഡിപി സബ് സെൻറർ മൃഗാശുത്രിയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതുവരെ സംസ്ഥാനത്തെ എൽഐ/എഎഫ്ഒ/എഫ്ഒ മാർ പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കൽ, കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പരിപാടി, സാമ്പിൾ സർവ്വേ തുടങ്ങിയ പ്രവർത്തനവും വകുപ്പ് സംഘടിപ്പിക്കുന്ന മറ്റ് ചടങ്ങുകൾ എന്നിവ ബഹിഷ്ക്കരിച്ചു
തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ എല്ലാ ജീവനക്കാരുടേയും സംഘടനകൾ ചേർന്ന് സംയുക്ത സമര സമിതി രുപീകരിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയരക്ടറേറ്റിൽ അനിശ്ചിത കാല റിലേ ധർണ്ണ സംഘടിപ്പിച്ചു.
2013 നവമ്പർ 27 സംസ്ഥാനത്തെ എല്ലാ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും സൂചന പണിമുടക്ക്.

നവമ്പർ 27 ൻറെ പണിമുടക്ക് ദിവസം ബഹു മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഐസിഡിപി സബ് സെൻറർ മൃഗാസ്പത്രിയുടെ കീഴിലാക്കികൊണ്ടുള്ള സർക്കാർ ഉത്തരവ് പിൻവലിക്കാൻ മന്ത്രി സമ്മതിച്ചു. എന്നാൽ, പിന്നീട് ആ തീരുമാനത്തിൽ നിന്നും മന്ത്രി പിറകോട്ട് പോകുന്നതാണ് കണ്ടത്. ഇക്കാര്യത്തിൽ സംഘടന ശക്തമായി പ്രതിഷേധിച്ചുട്ടുണ്ട്.

ധർണ്ണ സമരം

Dharna against the GO(P) 415/13 26ലെ മാർച്ച്
26ലെ മാർച്ച് 26ലെ മാർച്ച്
26ലെ മാർച്ച് 26ലെ മാർച്ച്
26ലെ മാർച്ച് 26ലെ മാർച്ച്
26ലെ മാർച്ച് 26ലെ മാർച്ച്

Back to Klianews........ Home......Top