Kerala Livestock Inspectors' Association


Highly esteemed platform for veterinarians and paraveterinarians in India and promoting cooperation among them

KLIA is the first Service Organisation in Kerala. Reg. 39/59

As a Service Organisation, KLIA established in 1959 with a primary objective to present various demands before Government with the collective effort and strength and plays key role to implement various programmes of Animal Husbandry Department


കെഎൽഐ ബുള്ളറ്റിനിലേക്കുള്ള സൃഷ്ടികൾ താഴെ കൊടുത്ത വിലാസത്തിൽ അയയ്ക്കുക

സുധി കോട്ടൂർ
എഡിറ്റർ കെ. എൽ. ഐ. ബുള്ളറ്റിൻ
"സദ്ഗമയ"
കോട്ടൂർ പി. ഒ. നടുവണ്ണൂർ (വഴി)
കോഴിക്കോട്-673 614

04.01.2017ലെ കൂട്ട ധർണ്ണ വികാസ് ഭവൻ

04.01.2017ലെ കൂട്ട ധർണ്ണ വികാസ് ഭവൻ

04.01.2017ലെ കൂട്ട ധർണ്ണ വികാസ് ഭവൻ

04.01.2017ലെ കൂട്ട ധർണ്ണ വികാസ് ഭവൻ

കാലിതീറ്റ വിതരണം സ്തംഭനാവസ്ഥയിൽ

കേരളത്തിലെ ക്ഷീര കർഷകർക്ക് സൌജന്യ നിരക്കിൽ നൽകി വരുന്ന കാലിതീറ്റ വിതരണം നിലച്ചത് പുനഃസ്ഥാപിക്കാൻ നടപടികൾ എടുക്കാതെ, ആധുനീക വൽക്കരണത്തിൻറെ പേരിൽ കർഷകർക്ക് പ്രയോജനമില്ലാത്ത പല പരിഷ്ക്കാരങ്ങളും അടിച്ചേൽപ്പിക്കുയാണ് മൃഗസംരഷണ വകുപ്പ്. ഇതിനെതിരായി കെ എൽ ഐ എ നടത്തുന്ന സമരത്തിൻറെ തുടക്കം കാസർഗോഡ്!! കെ എൽ ഐ എ കാസർഗോഡ് ജില്ല കമ്മിറ്റി ആവശ്യപ്പെടുന്നു.

പ്രതിഷേധ ധർണ്ണ മെയ് 31

മൃഗസംരക്ഷണ വകുപ്പിലെ ഐ സി ഡി പി ഉപകേന്ദ്രങ്ങളുടെ ഭരണപരവും സാങ്കേതികവുമായ നിയന്ത്രണം മൃഗാശു പത്രികളുടെ കീഴിലാക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷൻറെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കലും ജില്ല തലത്തിൽ മൃഗസംരക്ഷണ വകുപ്പ് ജില്ല ഓഫീസൻറെ മുമ്പിലും 31.05.2013ന് നടത്തി • ഐ.സി.ഡി.പി സംവിധാനം തകർക്കാനുള്ള ഉത്തരവ് പിൻവലിക്കുക.

• ലൈവ്സ്റ്റോക്ക് ഇനസ്പെക്ടർമാരുടെ ശമ്പളപരിഷ്ക്കാരത്തിലെ അപാകതകൾ പരി ഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയി ച്ചുള്ള സമരത്തിൽ സംസ്ഥാനത്തെ എല്ലാ എൽഐമാരും പങ്കെടുത്തു

മൃഗസമരക്ഷണ വകുപ്പ് വളരെ കാര്യക്ഷമമായി നടത്തി വരുന്ന കന്നുകാലികളിലെ കൃത്രിമ ബീജാധാനം മിൽമ്മയുടേയും കെ എൽ ഡി ബോഡിൻറേയും ഒത്താശയോടുകൂടി സ്വകാര്യവൽക്കരിക്കനുള്ള വകുപ്പ് മന്ത്രിയുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ എൽ ഐ അസോസിയേഷൻറെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെകർമാർ ശക്തമായ പ്രതിഷേധ സമരം 17.12.2014ന് മൃഗസംരക്ഷണ വകുപ്പിൻറെ ജില്ലതല ഓഫീസുകൾക്ക് മുന്നിലും ഡയരക്ടറേറ്റ് പടിക്കലും സംഘടിപ്പിച്ചു

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.ഗംഗാധരന്‍,ജനറല്‍ സെക്രട്ടറി സതീഷ് അല്‍ഫോണ്‍സ്,ഫീല്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.ജയകുമാര്‍, കേരള എന്‍.ജി.ഒ. ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നെയ്യാറ്റിന്‍കര ജയകുമാര്‍, ദുനിംസ്, പി.എം.ഷെറീഫ്, സി.കെ.ജയരാജന്‍,അസീമത്തുള്ളഖാന്‍,നൗഫല്‍ ഖാന്‍, ശരത് ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതിഷേധത്തിൻറെ ദൃശ്യങ്ങൾ ജില്ലകളിലൂടെ!


ഐസിഡിപി ഉപകേന്ദ്രങ്ങള്‍ മൃഗാസ്‌പത്രി യിലെ വെറ്റി.സർജൻറെ നിയന്ത്രണത്തിലേക്ക് സംസ്ഥാനത്തെ ഊര്‍ജ്ജിത കന്നുകാലി വികസന ഉപകേന്ദ്രങ്ങളുടെ പുനഃനാമകരണം ചെയ്ത് വെറ്ററിനറി സബ് സെൻറർ എന്നാക്കിയും നിയന്ത്രണം വെറ്ററിനറി സര്‍ജന്മാര്‍ക്ക് കൈമാറിയും സര്‍ക്കാര്‍ 225/13 എന്ന ഉത്തരവ് 06.07.2013ന് ഇറക്കിയ ഉത്തരവിൻറെ കോപിക്ക് ഇവിടെ ക്ലിക് ചെയ്യുക

നാം എന്ത് കഴിക്കണം?

സംഘടന ചരിത്രം

The Office Bearers of KLIA State Com
Photos of 55th State Convention of KLIA
Photos of 54th State Convention of KLIA
Dharna

Dharna

Dharna

Dharna

Dharna

Dharna

റേഷ്യോ പ്രമോഷൻ ഒഴിവുകൾ നികത്തുക, ശമ്പള പരിഷ്ക്കരണ അപാകതകൾ പരിഹരിക്കുക, ആർ എ ഐ സി പുനഃസ്ഥാപിക്കുക, അന്തർ ജില്ല സ്ഥലമാറ്റത്തിന് 35% സംവരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മൃഗസംരക്ഷണ ഡയരക്ടറേറ്റ് പടിക്കൽ (വികാസ് ഭവൻ) 04.01.2017ല് നടന്ന കൂട്ട ധർണ്ണ ശ്രീ സതീഷ് അൽഫോൺസ് ഉദ്ഘാടനം ചെയ്യുന്നു

സംഘടനയുടെ 57മത് സംസ്ഥാന സമ്മേളനം (2016 ആഗസ്ത് 20, 21) വിവിധ ദൃശ്യങ്ങൾ

സ്ഥലം: കാസർഗോഡ് ജില്ലയിലെ പ്രധാന പട്ടണമായ കാഞ്ഞങ്ങാട് , സൂര്യ ഓഡിറ്റോറിയം
തീയ്യതി: 2016 ആഗസ്ത് 20

രാവിലെ 9 മണിക്ക് സംസ്ഥാന പ്രിസിഡണ്ട് ശ്രീ സതീഷ് അൽഫൺസ് പതാക ഉയർത്തി. തുടർന്ന്, പ്രിതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ പത്തരയ്ക്ക് പ്രിതിനിധി സമ്മേളനം ആരംഭിച്ചു.

ഉദ്ഘാടന സമ്മേളനം

സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അസ്മത്തുള്ള ഖാൻ സമ്മേളന പ്രതിനിധികളേയും വിശിഷ്ട വ്യക്തികളേയും സ്വാഗതം ചെയ്തു.
ബഹു. ബഹു കാസർഗോഡ് എം. പി. ശ്രീ. പി കരുണാകരൻ പ്രതിനിധി സമ്മേളനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ആദരിക്കൽ

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെ കാസർഗോഡ് ജില്ലയിലെ ഏറ്റവും നല്ല ക്ഷീര കർഷകരേയും പൊന്നാട അണിയിച്ച് ഉപഹാരം നൽകി ചിത്രങ്ങൾക്ക് ക്ലിക് ചെയ്യുക

അനുമോദനം

എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്ക് കാഞ്ഞങ്ങാട് നഗര സഭ ചെയർമാൻ ശ്രീ. വി. വി. രമേശൻ ഉപഹാരം നൽകി.

ആശംസകൾ നേർന്ന പ്രമുഖ വ്യക്തിത്വങ്ങൾ

ബഹു. എം. എൽ. എ തൃക്കരിപ്പൂർ എം. എൽ. എ ശ്രീ. എം. രാജഗോപാൽ
അഡ്വ. ടി. കെ. സുധാകരൻ
മെട്രോ മുഹമ്മദ് ഹാജി
ജനറൽ കൺവീനർ ശ്രീ. എം സുനിൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തി.

സുഹൃദ് സമ്മേളനം

ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സുഹൃദ് സമ്മേളനം

അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ശ്രീ. വി. ദാമോദരൻ (എൻ ജി ഒ അസോസിയേഷൻ)
ശ്രീ. വത്സൻ പിലക്കോട്(പ്രമുഖ വാഗ്മി)

തുടങ്ങിയ പ്രമുഖർ സംസാരിച്ചു തുടർന്ന് സംഘടനാ ചർച്ച നടന്നു.

കൌൺസിൽ യോഗം
സ്ഥലം:കാഞ്ഞങ്ങാട് അലാമിപള്ളി രാജ് റസിഡൻസി ഹാൾ
തീയ്യതി: 2016 ആഗസ്ത് 21
സംസാഥാന കൌൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. യോഗത്തിൽ വിശദമായ സമ്മേളന വിലയിരുത്തൽ നടന്നു. സമ്മേളന നടത്തിപ്പിലെ അടുക്കും ചിട്ടയും എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റി.

Click here to know new office bearers of KLIA
എൽ ഐമാർ വീണ്ടും സമരത്തിലേക്ക്!!

മൃഗസമരക്ഷണ വകുപ്പ് വളരെ കാര്യക്ഷമമായി നടത്തി വരുന്ന കന്നുകാലികളിലെ കൃത്രിമ ബീജാധാനം മിൽമ്മയുടേയും കെ എൽ ഡി ബോഡിൻറേയും ഒത്താശയോടുകൂടി സ്വകാര്യവൽക്കരിക്കനുള്ള വകുപ്പ് മന്ത്രിയുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ എൽ ഐ അസോസിയേഷൻറെ നേതൃത്വത്തിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെകർമാർ ശക്തമായ പ്രതിഷേധ സമരം 17.12.2014ന് മൃഗസംരക്ഷണ വകുപ്പിൻറെ ജില്ലതല ഓഫീസുകൾക്ക് മുന്നിലും ഡയരക്ടറേറ്റ് പടിക്കലും സംഘടിപ്പിച്ചതിൻറെ ദൃശ്യങ്ങൾ

Protest March

കോഴിക്കോട് നിന്നുള്ള ദൃശ്യം

Protest March

കാസർക്കോട് നിന്നുള്ള ദൃശ്യം

Protest March

ആലപ്പുഴയിൽ നിന്നുള്ള ദൃശ്യം

Protest March

പാലക്കാട് നിന്നുള്ള ദൃശ്യം

Back To Home ..................................... Go Top