Symbol

K L I A



Inauguration

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടന ചടങ്ങ്: സ്വാഗതം ശ്രീ. എം. മോഹനൻ

Inauguration

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം: ബഹു. റവന്യൂ മന്ത്രി

സമ്മേളനത്തിൻറെ ഭാഗമായി നടന്ന പാതയോര ചിത്ര രചന

സമ്മേളന വേദി

ഉദ്ഘാടന സമ്മേളനം: സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഗതം ആശംസിക്കുന്നു

ബഹു. കാസർഗോഡ് എം. പി. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന പ്രസിഡണ്ട് ശ്രീ. സതീഷ് അൽഫൺസ് ഭദ്രദീപം കൊളുത്തുന്നു

ഉദ്ഘാടന സമ്മേളനം: ബഹു. കാസർഗോഡ് എം. പിയുടെ ഉദ്ഘാടന പ്രസംഗം

പ്രശാന്ത് നാരായണനെ തൃക്കരിപ്പൂർ എം. എൽ. എ.ആദരിക്കുന്നു.

ഗോമിത്ര പുരസ്ക്കാര ജേതാവ് സുധി കോട്ടൂരിനെ ആദരിക്കുന്നു.

ബഹു. കാസർഗോഡ് എം. പി. യുവ കർഷകനെ ആദരിക്കുന്നു

നഗര സഭ ചെയർമാൻ മാതൃഭൂമി ബ്യൂറോ ചീഫിനെ അനുമോദിക്കുന്നു

അഡ്വ: ടി കെ സുധാകരൻ സദസിനെ അഭിസംബോധ ചെയ്യുന്നു

ക്വിസ് മത്സര വിജയി ക്യാഷ് അവർഡ് ഏറ്റുവാങ്ങുന്നു.

എ.എച്ച്. എഫ്. ഒ. എ സംസ്ഥാന പ്രസിഡണ്ട് സംസാരിക്കുന്നു

ശ്രീ പ്രശാന്ത് നാരായണൻറെ മറുപടി പ്രസംഗം

പുരസ്ക്കാര ജേതാവ് സുധി കോട്ടൂർ സംസാരിക്കുന്നു.

സുഹൃദ് സമ്മേളനം: അധ്യക്ഷൻ ശ്രീ. നവീൻ മഞ്ഞിപ്പുഴ

സുഹൃദ് സമ്മേളനം: ആശംസ ശ്രീ. ദാമോദരൻ എൻ ജി ഒ അസോസിയേഷൻ

സുഹൃദ് സമ്മേളനം:ആശംസ ശ്രീ. വത്സൻ പിലിക്കോട്

സമ്മേളന നഗരിയുടെ പ്രവേശന കവാടം

Send Off
ജനറൽ കമ്മിറ്റി ഭാരവാഹികൾ
ചെയർമാൻ ശ്രീ. വി. വി. രമേശൻ (മുനിസിപ്പൽ ചെയർമാൻ)
വർക്കിംഗ് ചെയർമാൻ ശ്രീ. ഭാസ്ക്കരൻ ഊരാളി (ജില്ല പ്രസിഡണ്ട്)
ജനറൽ കൺവീനർ ശ്രീ.സുനിൽകുമാർ എം. (ജില്ല സെക്രട്ടറി)

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം: ബഹു. റവന്യൂ മന്ത്രി നിർവ്വഹിക്കുന്നു

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം: നഗര സഭ ചെയർമാൻ അധ്യക്ഷൻ

Inauguration

ഉദ്ഘാടന സമ്മേളനം: പ്രാർത്ഥന

Sadas

സമ്മേളന സദസ്

Inauguration

ഉദ്ഘാടന സമ്മേളനം: അധ്യക്ഷ പ്രസംഗം ശ്രീ. സതീഷ് അൽഫോൺസ്

ഉദ്ഘാടന സമ്മേളനം: തൃക്കരിപ്പൂർ എം എൽ എ ഭദ്ര ദീപം കൊളുത്തുന്നു

സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അസ്മത്തുള്ള ഖാൻ ഭദ്രദീപം കൊളുത്തുന്നു

ബഹു. തൃക്കരിപ്പൂർ എം. എൽ. എ. അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.

നഗര സഭ ചെയർമാൻ ദീപാലയം ധനപാലനെ അനുമോദിക്കുന്നു

ബഹു. കാസർഗോഡ് എം. പി. കർഷകൻ എ സി മോഹനനെ ആദരിക്കുന്നു

കാസർഗോഡ് എം. പി. കർഷകനെ ആദരിക്കുന്നു

കാസർഗോഡ് എം. പി. കർഷകയെ ആദരിക്കുന്നു

എസ് എസ് എൽ സി ഉന്നത വിജയിയെ അനുമോദിക്കുന്നു

നഗര പിതാവ് ശ്രീ. വി . വി രമേശൻ പ്രസംഗിക്കുന്നു

ക്വിസ് മത്സര വിജയി ക്യാഷ് അവർഡ് ഏറ്റുവാങ്ങുന്നു

സൃഷ്ടി സമ്മാൻ ജേതാവ് ശ്രീ. ദീപാലയം ധനപാലൻ

നന്ദി പ്രകടനം: സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീ. എം. സുനിൽകുമാർ

സുഹൃദ് സമ്മേളനം: സ്വാഗതം പ്രസംഗം ശ്രീ. ഭാസ്ക്കരൻ ഊരാളി

സുഹൃദ് സമ്മേളനം: ഉദ്ഘാടനം. അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

പുതിയ സംസ്ഥാന കൌൺസിൽ രാജ് റസിഡൻസി കാഞ്ഞങ്ങാട് 21.08.2016

സ്വാഗതമോതാൻ ചെണ്ട വാദ്യം

Send Off
പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ
ചെയർമാൻ ശ്രീ. അശോകൻ ടി. വി (മുൻ പ്രസിഡണട്)
കൺവീനർ ശ്രീ. എം. മോഹനൻ (സംസ്ഥാന കൌൺസിലർ)
ഫിനാൻസ് കൺവീനർ ശ്രീ. ഇ. വി. മധുസൂദനൻ ( ജില്ല കമ്മിറ്റി)